Posts

The Quiet Funeral

Disclaimer: This story is a work of fiction. Any resemblance to real persons, living or dead, is purely coincidental. Once, in a sleepy coastal town where secrets floated freely in the salt air, there lived a girl named Seena. She wasn’t famous, but in her circles, she was unforgettable—charming without trying, graceful without effort. Seena didn’t shine like the sun; she shimmered like the moon—always a little distant, always a little hidden. People loved her. Admired her. Some even worshipped her. One of them was a boy named Abhinav. He never confessed it outright, but he carried Seena inside him like a poem he would never finish. She wasn’t his to claim. She belonged to the world—or at least to whichever room she walked into. Because Seena had a habit of changing with her audience. She showed just enough to keep you hoping, never enough to feel certain. But Abhinav saw her differently. Not the curated version—the girl who smiled perfectly at gatherings or vanished when conversations...

The Man Who Plays with Time

There are men who follow time, and then there are those who bend it. He belongs to the latter. He doesn’t chase the future—he provokes it. Dares it. Drags it, kicking and screaming, into the present. Long before the world is ready. A paradox in motion: Rooted in first principles, reckless with time. Emotionally untamed, philosophically unwavering. Not here to be loved. Here to defy inevitability. And yet, they misread his mission. He’s not building ladders to flee the Earth— He’s building exits. Options. Failsafes. His first vow is to this ground, to this fragile spinning stone. He sees the cracks— in climate, in commerce, in culture. He builds not brands, but buffers. Electric veins. Solar lungs. Constellations above for voices below. And when he looks to the stars— it is not for dreams, but for fire escapes. Not a fantasy. A contingency. A lifeboat for a species with none. They say he runs too fast. But perhaps they are walking through a burning house, judging...

The Prophet Who Sparked the AI Revolution — But Might Never Rule It

Disclaimer: This article represents a personal perspective based on public developments in AI. It is speculative in nature and not intended to defame or misrepresent any individual or organization. History rarely remembers the match that lit the fire — it remembers who forged the empire in the aftermath. In the 2020s, as artificial intelligence accelerated past mere automation and into the realm of cognition, one name stood tall at the epicenter. A man who led a research lab into global relevance. The mind behind GPT-3, GPT-4, and the platforms that embedded AI into daily life. In many ways, he started the AI revolution. But here’s the prophecy: He may not finish it. 🧠 The Spark — Not the Sovereign This figure is a time-shifted visionary — designing for cognition over interface, intention over interaction. He envisions: A screenless AI device that predicts intention A future without UI, only understanding Seamless bonds between machine minds and human memory These aren’t h...

രാജാവും അമൃതും

 ബുദ്ധിമാന്മാരുടെ നാട്ടിൽ അതി ബുദ്ധിമാനായ ഒരു രാജാവ് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വലം കൈയ്യായി മാത്രമായിരിക്കാൻ എന്നും വിധിക്കപ്പെട്ട അതിസമർദ്ധനും ജനപ്രിയനും ആയ ഒരു മന്ത്രിയും ഉണ്ടായിരുന്നു. ഒരിക്കൽ ആ നാട്ടിൽ ഒരു പകർച്ചവ്യാദി പിടിപെട്ടു. ജനങ്ങൾ മരിച്ച് വീണ്ടു. മന്ത്രിയും രാജാവും അക്ഷീണം പ്രയത്നിച്ചിട്ടും നാടിനെ ആ വിപത്തിൽ നിന്ന് മാറ്റി നിർത്താൻ ആയില്ല. ഒടുവിൽ അവിടത്തെ ചക്രവർത്തി അകലെ ഒരു നാട്ടിലെ പ്രബുദ്ധനായ ഒരു വൈദ്യനെ നാടിനെ രക്ഷിക്കാൻ ഏൽപിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ നാട്ടിലെ ഒരു കുന്നിൽ വളരുന്ന ഒരു മരുന്ന് നൽകിയാൽ അസുഖം മാറിയേക്കാം എന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ ഈ മരുന്ന് വളരെ കുറച്ചേ ഉള്ളു എന്നും, രണ്ട് അമാവാസി നാളുകളിൽ തുടർച്ചയായി കഴിച്ചാലേ അതിന് ഫലമുണ്ടാവൂ എന്നും അദ്ദേഹം ഓർമിപ്പിച്ചു. രാജാവ് സന്തോഷവാനായി. ചക്രവർത്തി മരുന്ന് എത്തിക്കാൻ ഉള്ള ഏർപ്പാടുകൾ ചെയ്ത് കൊടുത്തു. എന്നാൽ അത് ഉപയോഗിക്കാൻ ഉള്ള ചുമതല രാജാവിനെ ഏൽപിച്ചു. രാജാവ് കൊട്ടാരത്തിൽ മരുന്ന് നൽകാനുള്ള സൗകര്യങ്ങൾ ഒരുക്കി. ശേഷം നാടാകെ കൊട്ടാരത്തിൽ എത്തി മരുന്ന് വാങ്ങാൻ വിളമ്പരം ചെയ്തു. പുതു പ്രതീക്ഷയുടെ ഉണർവി...

പുതിയൊരു അദ്ധ്യായം

 ഒരു എഴുപത് പേജ് പുസ്തകത്തിലെ ഒരു പേജ് കൂടി എഴുതി കഴിയാറാകുന്നു. മറുപുറം എടുക്കുന്നതിനു മുൻപ് അതുവരെ എഴുതിയത് ഒന്ന് ഓടിച്ചു വായിക്കാം എന്ന് കരുതി. ഇത് വരെ എഴുതിയത് എന്താണെന്ന് കൂടി ഓർമയില്ല. കേട്ടെഴുതി പോകുമ്പോൾ എന്താണ് എഴുതുന്നതെന്ന് പോലും നമ്മൾ ചിന്തിക്കാറില്ലല്ലോ. അങ്ങനെ എഴുതി പോകുന്നത് കൊണ്ട് എന്താണ് പ്രയോചനം എന്ന ചിന്തയിന്മേൽ വായിക്കാൻ തീരുമാനിച്ചതാണ്. അത്ര രസമുള്ള കാര്യമായിരിക്കില്ല എന്ന ആദ്യം തോന്നിയെങ്കിലും തുടങ്ങി കഴിഞ്ഞപ്പോൾ എനിക്ക് രസമായി. വളരെ ഭംഗിയായി എഴുതി തുടങ്ങിയ പേജ് രണ്ട്  വരി കഴിഞ്ഞപ്പോൾ പ്രാകൃതമായ ഏതോ ഭാഷയെ അനുസ്മരിപ്പിക്കുന്നത് കാണുമ്പോൾ എനിക്ക് ചിരി വന്നു. എല്ലാ പേജിന്റെ തുടക്കവും ഒടുക്കവും ഇങ്ങനെ തന്നെ ആകുന്നത് എന്ത് കൊണ്ടായിരിക്കും..... ആ.... അറിയില്ല. അറിയുമായിരുന്നെങ്കിൽ ആ പുസ്‌തകം എന്ത് ഭംഗിയുള്ളതായേനെ. പേജിലുടനീളം വെട്ടും കുത്തും ആകെ ബഹളമാണ്. ഓരോ വെട്ടിത്തിരുത്തലുകൾ  കാണുമ്പോളും ഞാൻ ഓർക്കും, എഴുതിയപ്പോൾ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഈ പേജ് എങ്കിലും ഭംഗിയാക്കാമായിരുന്നുവെന്ന്. പറ്റിയത് പറ്റി.. പേജിലെ ബാക്കിയുള്ള സ്ഥലത്തെങ്കിലും ശ്രദ്ധിച്ചു എ...